പ്രകാശിക്കുക Edit
അകര്‍മ്മകക്രിയ
തിളങ്ങുക,ശോഭിക്കുക
shine, glitter, sparkle
പ്രകാശിക്കുക Edit
അകര്‍മ്മകക്രിയ
(അറിവു)പൂര്‍ണ്ണമാകുക
പ്രകാശിക്കുക Edit
അകര്‍മ്മകക്രിയ
വെളിക്കാവുക, സ്പഷ്ടമാവുക
More details: സകർമ്മകക്രിയ:- പ്രകാശിപ്പിക്കുക(പ്രസിദ്ധപ്പെടുത്തുക)
പ്രകാശിക്കുക
shimmer
Entries from Datuk Database
പ്രകാശിക്കുക(ക്രിയ):: ശോഭിക്കുക
പ്രകാശിക്കുക(ക്രിയ):: വെളിപ്പെടുക, സ്പഷ്ടമാകുക
visit http://olam.in/ for details