പ്രകാശം Edit
ക്രിയാവിശേഷണം
പരസ്യമായി
പ്രകാശം Edit
നാമം
തെളിവ്, ഒളി, ശോഭ
പ്രകാശം Edit
നാമം
വെയില്‍
പ്രകാശം Edit
നാമം
ചിരി
പ്രകാശം Edit
നാമം
വെള്ളോട്,പിച്ചള
brass
പ്രകാശം Edit
നാമം
അത്യന്തം പ്രസിദ്ധമായിട്ടുള്ളത്
പ്രകാശം Edit
നാമം
കീര്‍ത്തി
fame
പ്രകാശം Edit
നാമം
ഗുണം
പ്രകാശം Edit
നാമം
അദ്ധ്യായം
chapter
പ്രകാശം Edit
നാമം
സ്വര്‍ണ്ണക്കണ്ണാടി
പ്രകാശം Edit
നാമം
വ്യാഖ്യാനം
പ്രകാശം Edit
ആത്മഗതം കഴിഞ്ഞ് തുറന്നുപറയല്‍
(വിപരീതം) അപവാര്യ
പ്രകാശം Edit
നാമം
തുറന്ന സ്ഥലം
പ്രകാശം
(വിപരീതം) പ്രച്ഛന്നം
Entries from Datuk Database
പ്രകാശം(അവ്യയം):: വ്യക്തമായി
പ്രകാശം(നാട്യ.):: എല്ലാവര്‍ക്കും കേള്‍ക്കാനുള്ള സംഭാഷണം
പ്രകാശം(നാമം):: വെളിച്ചം
പ്രകാശം(നാമം):: വിശദീകരണം
visit http://olam.in/ for details