പ്രകരണം Edit
നാമം (ഏകവചനം)
വകുപ്പ്, അദ്ധ്യായം
section, chapter
പ്രകരണം Edit
നാമം (ഏകവചനം)
ഓരോ സംഗതിയെക്കുറിച്ച് വര്‍ണ്ണിച്ചെഴുതുന്ന പുസ്തകം
പ്രകരണം Edit
നാമം (ഏകവചനം)
കവിതാരചന
പ്രകരണം Edit
നാമം
പ്രതിപാദനം, പ്രതിപാദ്യവിഷയം
പ്രകരണം Edit
നാമം
അധികമായ പ്രവൃത്തി
പ്രകരണം Edit
നാമം
അവസരം, സന്ദര്‍ഭം
പ്രകരണം Edit
നാമം (ഏകവചനം)
ദശരൂപകങ്ങളില്‍ ഒന്ന്
More details: കഥ ലൌകികവും കവികല്പിതവുമായിരിക്കണം;മുഖ്യരസം ശൃംഗാരവും,നായകൻ ധീരപ്രശാന്തനുമായിരിക്കണം.
ഉദാ:- മാലതീമാധവം
പ്രകരണം
context
Entries from Datuk Database
പ്രകരണം(നാമം):: സന്ദര്‍ഭം
പ്രകരണം(നാമം):: അധ്യായം
പ്രകരണം(നാമം):: ദശരൂപകങ്ങളില്‍ ഒന്ന്
പ്രകരണം(നാമം):: അധികമായ പ്രവൃത്തി
visit http://olam.in/ for details