Comment Section (പോത്ത്)

പോത്ത് Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ആണ്‍കന്ന്(മഹിഷം)
    male buffalo
More details: പോത്തിന്റെ ചെവിയിൽ കിന്നരം പാടുക(പ്രയോജനമില്ലാത്ത പ്രവൃത്തി )


പോത്ത് Edit
നാമം (ഏകവചനം)
    ചെമ്പോത്ത്(ഒരു പക്ഷി)
    Crow pheasant


പോത്ത് Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഭോഷന്‍


പോത്ത്
    buffalo, buffaloes


comments powered by Disqus