പോത് Edit
നാമം
പൊഴുത് (നേരം)
time
പോത് Edit
നാമം (ഏകവചനം)
പൂവ്
flower
പോത് Edit
നാമം (ഏകവചനം)
പൊത്ത്, മണ്ണിലോ മരത്തിലോ എലിയോ മറ്റോ ഉണ്ടാക്കുന്ന തുള,പ്ലാവിന്‍ തടിയിലും മറ്റും താനേ ഉണ്ടാകുന്ന കേട്
പോത്
(പര്യായം) സമയം
പോത Edit
നാമം
മയക്കം
drowsiness
പോത Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
പോതന്‍ എന്നതിന്റെ സ്ത്രീ
(പുല്ലിംഗം) പോതൻ