പൊഴി Edit
നാമം
കായലിന്റെയും കടലിന്റെയും ഇടയിലുള്ള മണല്‍ത്തിട്ട(അതിര്)
sand bed between the sea, and backwater
പൊഴി Edit
നാമം
(വെട്ടു)മട,ദ്വാരം(പൊള്ള)
പൊഴി Edit
നാമം
വയല്‍വരമ്പ്
പൊഴി Edit
നാമം
ചെറിയ ആറ്റുവായ്
പൊഴി Edit
നാമം
ചൊരിച്ചില്‍( ((((((, പൊഴിക്കല്‍
പൊഴി Edit
ധാതുരൂപം
തനിയെ വീഴുക