പൊള്ള് Edit
നാമം
പൊളി,പ്രശംസ
falsehood
പൊള്ള് Edit
നാമം
കുമള
പൊള്ള് Edit
നാമം
കേടുപിടിച്ച മുള
പൊള്ള് Edit
വിശേഷണം
പൊള്ളയായ, ചീത്ത
പൊള്ള Edit
വിശേഷണം
ദ്വാരമുള്ള,ഓട്ടയായ
having hole,
പൊള്ള Edit
വിശേഷണം
സാരമില്ലാത്ത
പൊള്ള Edit
നാമം
തൊണ്ട
പൊള്ള Edit
നാമം
ദ്വാരം
പൊള്ള Edit
നാമം
കുഴല്‍
പൊള്ള Edit
നാമം
ഒരു വള്ളി, മുള
പൊള്ള Edit
നാമം
കുമിള(പോള)
പൊള്ള Edit
നാമം
പുലയത്തലവന്‍