പൊളിക്കുക Edit
സകര്‍മ്മകക്രിയ
ഇളക്കി വേര്‍പെടുത്തുക, അടര്‍ത്തുക,വീടിന്റെയോ മറ്റോ മേല്‍പ്പുറം ഇളക്കുക,കെട്ടിവച്ചതിനെ ഇളക്കിമാറ്റുക. കെട്ടിടത്തിലെ ഓല പിരിച്ചിളക്കുക,ഓടിളക്കുക,തല്ലിക്കീറുക,നശിപ്പിക്കുക
dismantle, sever
More details: കാരിതക്രിയ--പൊളിപ്പിക്കുക
പൊളിക്കുക
undo