Comment Section (പൊളി)

പൊളി Edit
നാമം
    കള്ളം, വ്യാജം,അസത്യവാക്ക്
    falsehood, a slice


പൊളി Edit
ധാതുരൂപം
    കെട്ടുവിടുക(പൊളിയുക)


പൊളി Edit
നാമം
    അറ്റകുറ്റം


പൊളി Edit
നാമം
    കീറ്റ,തുണ്ട്(പൊളിപ്പ്)


പൊളി Edit
നാമം
    മുകളിലത്തെ അടുക്ക് ,പാളി


പൊളി Edit
നാമം
    പലക


പൊളി Edit
നാമം
    തൊലി


പൊളി Edit
നാമം
    അപ്പം


comments powered by Disqus