പൊലിക്കുക Edit
അകര്‍മ്മകക്രിയ
വര്‍ദ്ധിക്കുക,വര്‍ദ്ധിക്കുക
increase
പൊലിക്കുക Edit
സകര്‍മ്മകക്രിയ
വിവാഹവും മറ്റും സംബന്ധിച്ച് പലരും അതു നടത്തുന്നവര്‍ക്ക് അവരവരുടെ മനസ്സുപോലെ പണവും വസ്ത്രവും മറ്റും സമ്മാനിക്കുക
പൊലിക്കുക Edit
സകര്‍മ്മകക്രിയ
തീ കെടുത്തുക
പൊലിക്കുക Edit
സകര്‍മ്മകക്രിയ
വര്‍ദ്ധിപ്പിക്കുക
പൊലിക്കുക Edit
സകര്‍മ്മകക്രിയ
ധാന്യം അളന്നുകൂട്ടുക
പൊലിക്കുക Edit
സകര്‍മ്മകക്രിയ
ഒരുമിച്ചാക്കുക