പൊലി Edit
നാമം
മെതിച്ചുകൂട്ടിയ നെല്ല്,വിളവിന്റെ അളവ്
heap of paddy before winnowing,
പൊലി Edit
ധാതുരൂപം
വളരുക, കൂട്ടുക, മൂടുക
പൊലി Edit
ധാതുരൂപം
നശിക്കുക
പൊലി Edit
നാമം
വര്‍ദ്ധന
പൊലി Edit
നാമം
പ്രകാശം
പൊലി Edit
നാമം
സമ്മാനം
പൊലി Edit
നാമം
ധാന്യമായി കൊടുക്കുന്ന പലിശ