പൊറ്റ Edit
വിശേഷണം
കല്ലുകളുള്ള, പ്രയോജനമില്ലാത്ത,ആകാത്ത
stony, useless
പൊറ്റ Edit
നാമം
വ്രണത്തില്‍ ചലവും ചോരയും ഉണങ്ങിപ്പിടിച്ചുണ്ടാകുന്ന കട്ട
പൊറ്റ Edit
നാമം
കരക്കണ്ടം (ഞാറ്റുപൊറ്റ)
പൊറ്റ Edit
നാമം
ചിടവേര്‍(ജടവേര്‍)
പൊറ്റ Edit
നാമം
ഉയര്‍ന്ന ഭൂമി,കുന്ന്
പൊറ്റ Edit
നാമം
പാളി,അടുക്ക്
പൊറ്റ Edit
നാമം
ഉപയോഗശൂന്യമായ വസ്തു
പൊറ്റ് Edit
നാമം
പൊത്ത്,തലയില്‍ എണ്ണ തേയ്ക്കല്‍
പൊറ്റ് Edit
നാമം
നെറ്റിയിലെ പൊട്ട്, തിലകം