Comment Section (പൊരി)

പൊരി Edit
ധാതുരൂപം
    വരളുക(പൊരിയുക)


പൊരി Edit
നാമം
    അഗ്നികണം (തീപ്പൊരി)


പൊരി Edit
നാമം
    നെല്ലും മറ്റും വറുത്തത്
More details: ഉദാ:- നെല്പൊരി, ചോളപ്പൊരി


പൊരി Edit
നാമം
    ഒരു തരം അവില്‍


പൊരി Edit
നാമം
    വറ


പൊരി Edit
നാമം
    ശരീരത്തിലുണ്ടാകുന്ന മുരി


comments powered by Disqus