പൊത്തുക Edit
സകര്‍മ്മകക്രിയ
കൈകൊണ്ട് പതുക്കെ അടയ്ക്കുക, മറയ്ക്കുക(കണ്ണുപൊത്തുക)
to close, to hide
പൊത്തുക Edit
സകര്‍മ്മകക്രിയ
കൈ കൊണ്ട് പതുക്കെ അടിക്കുക
പൊത്തുക Edit
സകര്‍മ്മകക്രിയ
കള്ളന്മാര് കയറാതിരിക്കാന്‍ തെങ്ങില്‍ മുള്ളും മറ്റും വച്ചുകെട്ടുക
പൊത്തുക Edit
സകര്‍മ്മകക്രിയ
കൈകൊണ്ടു ഗോഷ്ടി കാണിക്കുക
പൊത്തുക Edit
സകര്‍മ്മകക്രിയ
തലയില്‍ എണ്ണ തേയ്ക്കുക
More details: എണ്ണ പൊത്തുക
പൊത്തുക Edit
സകര്‍മ്മകക്രിയ
തീയെരിക്കുക