Comment Section (പൊതുവാള്‍)

പൊതുവാള്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    അമ്പലവാസികളില്‍പ്പെട്ട ഒരു ജാതിക്കാരന്‍,(മലബാറില്‍)പരമ്പരയായി ക്ഷേത്രഭരണം നടത്തുന്ന ജാതിക്കാരന്‍
    a sub caste among temple, servants
(സ്ത്രീലിംഗം) പൊതുവാളിച്ചി,പൊതുവാൾസ്യാർ
(ബഹുവചനം) പൊതുവാളർ,പൊതുവാണ്മാർ

More details: പാഠഭേദം--പുതുവാൾ


പൊതുവാള്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    മദ്ധ്യസ്ഥന്‍


പൊതുവാള്‍ Edit
നാമം
    ഭരണസമിതിയുടെ സെക്രട്ടറി


comments powered by Disqus