Comment Section (പൊട്ടി)

പൊട്ടി Edit
ക്രിയ
    പൊട്ടുക എന്നതിന്റെ ഭൂതകാല രൂപം


പൊട്ടി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ചെവി കേള്‍ക്കാത്തവള്‍


പൊട്ടി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ഭോഷി


പൊട്ടി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    വേശ്യ


പൊട്ടി Edit
നാമം
    അഞ്ചാം പനി


പൊട്ടി Edit
നാമം
    മത്സ്യത്തിന്റെ വായുകോശം


comments powered by Disqus