പൊട്ട Edit
നാമം
പൊട്ടിയ വസ്തു, ഉപയോഗമില്ലാത്തത്
broken thing, useless thing
പൊട്ട Edit
വിശേഷണം
സാരമില്ലാത്ത
പൊട്ട Edit
നാമം
ഞൊട്ട,നൊട്ട
പൊട്ട് Edit
നാമം
നെറ്റിയില്‍ ഇടുന്ന കുറി;വൃത്താകൃതിയായ രേഖ
a dot or symbolic mark on the forehead
പൊട്ട് Edit
നാമം
ബഹുമാനം
പൊട്ട് Edit
നാമം
വിരിച്ചില്‍
പൊട്ട് Edit
നാമം
കുത്ത്,അടയാളം,പുള്ളി
പൊട്ട് Edit
നാമം
ആഭരണം,അലങ്കാരം
പൊട്ട് Edit
നാമം
പൊട്ടല്‍,വിടവ്
പൊട്ട് Edit
നാമം
കേട്
പൊട്ട് Edit
നാമം
മൂക്കാത്ത കായ്
പൊട്ട് Edit
നാമം
നിരുപയോഗമായ ധാന്യക്കതിര്‍