Comment Section (പേണുക)

പേണുക Edit
ക്രിയ
    പോറ്റുക, സംരക്ഷിക്കുക,സൂക്ഷിക്കുക
    foster, to protect


പേണുക Edit
ക്രിയ
    ഉപചരിക്കുക


പേണുക Edit
ക്രിയ
    ഇച്ഛിക്കുക


പേണുക Edit
ക്രിയ
    അലങ്കരിക്കുക


പേണുക Edit
ക്രിയ
    അറിയുക


പേണുക Edit
ക്രിയ
    ഉറപ്പിക്കുക


Entries from Datuk Database

പേണുക(ക്രിയ):: സൂക്ഷിക്കുക, പോറ്റുക
പേണുക(ക്രിയ):: ചായ്വുകാണിക്കുക

visit http://olam.in/ for details


comments powered by Disqus