പേടി Edit
നാമം
ഭയം, ഭീതി.
Fear.
(പര്യായം) അധൈര്യം, ഉദ്വേഗം, ഉപധി, ഭീരുത്വം
പേടി Edit
നാമം
നടുവിരല്‍
middle finger
പേടി Edit
നാമം
ഭീരുത്വം
പേടി Edit
നാമം
പെട്ടകം ,കൊട്ട
പേടി Edit
നാമം
വിലക്ക്
Base: Hindi
Entries from Datuk Database
പേടി3(-):: "പേടിക്കുക" എന്നതിന്‍റെ ധാതുരൂപം.
പേടി1(നാമം):: അപകടം, ആശങ്കിക്കല്‍, ഭയം
പേടി1(നാമം):: നടുവിരല്‍ (പ്ര.) പേടിത്തൊണ്ടന്‍, -ക്കൊടലന്‍ = അമിതമായ ഭയം ഉള്ളവന്‍
പേടി2(നാമം):: പേട2
visit http://olam.in/ for details