Comment Section (പെരുക്കുക)

പെരുക്കുക Edit
ക്രിയ
    വര്‍ദ്ധിക്കുക
    increase


പെരുക്കുക Edit
ക്രിയ
    കട്ടയാവുക,മരവിക്കുക


പെരുക്കുക Edit
ക്രിയ
    ഒരു സംഖ്യയെ മറ്റൊരു സംഖ്യ കൊണ്ടു വര്‍ദ്ധിപ്പിക്കുക , ഗുണിക്കുക


പെരുക്കുക Edit
ക്രിയ
    പ്രഹരിക്കുക


പെരുക്കുക Edit
ക്രിയ
    ഓടിക്കളയുക


Entries from Datuk Database

പെരുക്കുക1(ക്രിയ):: അധികമാക്കുക
പെരുക്കുക1(ക്രിയ):: തണുപ്പുകൊണ്ട് അവയവം മരവിക്കുക
പെരുക്കുക1(ക്രിയ):: നെയ്യും മറ്റും ഉറച്ചു കട്ടയാവുക
പെരുക്കുക2(ക്രിയ):: ഗുണിക്കുക (ഒരു സംഖ്യയെ മറ്റൊരു സംഖ്യകൊണ്ട്)
പെരുക്കുക2(ക്രിയ):: തൂത്തുവാരുക
പെരുക്കുക2(ക്രിയ):: ഓടിക്കളയുക

visit http://olam.in/ for details


comments powered by Disqus