Comment Section (പെയ്യുക)

പെയ്യുക Edit
ക്രിയ
    മഴ വീഴുക, ചൊരിയുക
    rain, shower


പെയ്യുക Edit
ക്രിയ
    ചിതറുക


പെയ്യുക Edit
ക്രിയ
    പങ്കിടുക


Entries from Datuk Database

പെയ്യുക(ക്രിയ):: മേഘങ്ങളില്‍നിന്നു വെള്ളം തുള്ളിയായോ ധാരയായോ വീഴുക
പെയ്യുക(ക്രിയ):: വീണുചിതറുക
പെയ്യുക(ക്രിയ):: പങ്കിടുക
പെയ്യുക(ക്രിയ):: തുളിക്കുക
പെയ്യുക(ക്രിയ):: കെട്ടുക
പെയ്യുക(ക്രിയ):: ഉപയോഗിക്കുക

visit http://olam.in/ for details


comments powered by Disqus