Comment Section (പൃഥ്വി)

പൃഥ്വി Edit
നാമം
    ഭൂമി
    earth


പൃഥ്വി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    അദിതി


പൃഥ്വി Edit
നാമം
    ആദ്യശക്തി


പൃഥ്വി Edit
നാമം
    കായം


പൃഥ്വി Edit
നാമം
    പേരേലം


പൃഥ്വി Edit
നാമം
    ഒരു വൃത്തം
More details: ജസംജസയലങ്ങളും
ഗുരുവുമെട്ടിനാൽ പൃഥ്വിയാം (വൃത്തമഞ്ജരി)


പൃഥവി Edit
    പൃഥാജന്‍


Entries from Datuk Database

പൃഥ്വി(നാമം):: ഭൂമി, പൃഥിവി (പൃഥു ഭരിച്ചു വ്യവസ്ഥപ്പെടുത്തിയത്, വിസ്താരമുള്ളത്)
പൃഥ്വി(നാമം):: കരിഞ്ചീരകം
പൃഥ്വി(നാമം):: പെരുങ്കായം
പൃഥ്വി(നാമം):: പേരേലം
പൃഥ്വി(നാമം):: വെളുത്ത തഴുതാമ
പൃഥ്വി(നാമം):: ആദിതി
പൃഥ്വി(നാമം):: ആദ്യശക്തി
പൃഥ്വി(നാമം):: ഒരു വൃത്തം

visit http://olam.in/ for details


comments powered by Disqus