Comment Section (പൂഷാവ്)

പൂഷാവ് Edit
നാമം (ഏകവചനം)
    സൂര്യന്‍.
    Sun.
Base: Sanskrit


പൂഷാവ് Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഒരു ദേവന്‍
More details: ദക്ഷയാഗത്തിൽ വീരഭദ്രൻ പൂഷാവിന്റെ പല്ലുകൾ പറിച്ചതായി കഥ


പൂഷാവ് Edit
നാമം [പുല്ലിംഗം] (ഏകവചനം)
    എരിക്ക്


പൂഷാവ് Edit
നാമം
    രാത്രി 15 മുഹൂര്‍ത്തങ്ങളിലൊന്ന്


comments powered by Disqus