പൂവന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
ആണ്‍പക്ഷി (ആണ്‍കോഴി)
male bird
പൂവന്‍ Edit
നാമം
ഒരു തരം വാഴ
പൂവന്‍ Edit
നാമം
കഞ്ചാവ്
പൂവന്‍ Edit
നാമം
പൂവ്
പൂവന്‍ Edit
നാമം
പൂപ്പ്
പൂവന്‍ Edit
നാമം
വിളവ്,ധാന്യം
പൂവന്‍ Edit
നാമം
കായ്ക്കാത്ത മരം
പൂവന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
ബ്രഹ്മാവ്
പൂവന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
കാമന്‍
Entries from Datuk Database
പൂവന്‍(നാമം):: പക്ഷിവര്‍ഗങ്ങളില്‍ ആണ്‍ (തലയില്‍ പൂവുള്ളതിനാല്‍ പൂവന്‍ എന്നു പേര്)
പൂവന്‍(നാമം):: മുന്തിയ ഒരിനം വാഴ
visit http://olam.in/ for details