Comment Section (പൂഴ്ത്തുക)

പൂഴ്ത്തുക Edit
ക്രിയ
    താഴ്ത്തുക, ഒളിച്ചുവയ്ക്കുക
    push down to hide


Entries from Datuk Database

പൂഴ്ത്തുക(ക്രിയ):: ചെളിയിലോ മറ്റോ താഴ്ത്തുക, ഒളിക്കുക. (പ്ര.) പൂഴ്ത്തിവയ്പ്പ് = വിലക്കയറ്റം സൃഷ്ടിക്കാന്‍ സാധനങ്ങള്‍ മനഃപൂര്‍വമായി മാറ്റിവയ്ക്കല്‍

visit http://olam.in/ for details


comments powered by Disqus