Comment Section (പൂര്‍വ്വജന്‍)

പൂര്‍വ്വജന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    മൂത്ത സഹോദരന്‍, മൂത്തമകന്‍, ആദ്യഭാര്യയുടെ പുത്രന്‍.
    Elder brother.
Base: Sanskrit


പൂര്‍വ്വജന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    പൂര്‍വ്വികന്‍


comments powered by Disqus