Comment Section (പൂര്‍വ്വം)

പൂര്‍വ്വം Edit
വിശേഷണം
    പണ്ട്, മുമ്പ്, ആദ്യമായി
    in olden times, for the first time


പൂര്‍വ്വം Edit
നാമം
    ആദ്യം ഭവിച്ചത്


പൂര്‍വ്വം Edit
നാമം
    പണ്ടത്തെ പാരമ്പര്യം


പൂര്‍വ്വം Edit
    മുന്‍പദാര്‍ത്ഥത്തോടുകൂടിയത്
More details: പദാന്ത്യം പ്രയോഗം

ഉദാ:-സ്നേഹപൂർവ്വം


പൂര്‍വ്വം Edit
നാമം
    കിഴക്ക്
    east


പൂര്‍വ്വം Edit
    മുന്‍ഭാഗം


comments powered by Disqus