പൂരകം Edit
നാമം
പ്രാണായാമത്തിലെ ഒരു ഘട്ടം, വലത്തെ മൂക്ക് അടച്ചുകൊണ്ട് ഇടത്തെ മൂക്കില്‍ കൂടി ശ്വാസം ഉള്ളിലെടുക്കുക
പൂരകം Edit
നാമം
നിറയ്ക്കല്‍
പൂരകം Edit
നാമം
മാതളനാരകം
പൂരകം Edit
നാമം
മരപ്പുളി
പൂരകം Edit
നാമം
ഗുണകം
Entries from Datuk Database
പൂരകം(നാമം):: പ്രാണായാമത്തിന്‍റെ ഒരു ഘട്ടം, വായുവിനെ ഉള്ളിലേക്കു വലിച്ചെടുക്കുന്നത് (താരത.) രേചകം
പൂരകം(നാമം):: മാതളനാരകം
പൂരകം(നാമം):: ശ്രാദ്ധപിണ്ഡം
പൂരകം(നാമം):: മരപ്പുളി
visit http://olam.in/ for details