പൂതന Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ഒരു രാക്ഷസി
More details: ഉണ്ണികൃഷ്ണനെ മുലയൂട്ടിക്കൊല്ലാൻ ശ്രമിച്ചു.
പൂതന Edit
നാമം
കടുക്ക
Entries from Datuk Database
പൂതന(നാമം):: ശിശുവായിരുന്നപ്പോള്‍ ശ്രീകൃഷ്ണനെ കൊല്ലാന്‍ കംസന് അയച്ച ഒരു രാക്ഷസി
പൂതന(നാമം):: സ്കന്ദസേനയിലെ ഒരു മാതാവ്
പൂതന(നാമം):: ഒരു യോഗിനി
പൂതന(നാമം):: പിശാചി, ദുര്ദേവത
പൂതന(നാമം):: ഒരു രോഗം
പൂതന(നാമം):: കടുക്ക, കടുക്കാമരം
പൂതന(നാമം):: നറുമാഞ്ചി
visit http://olam.in/ for details