Comment Section (പൂട്ട്)

പൂട്ട് Edit
നാമം (ഏകവചനം)
    താഴ്
    lock


പൂട്ട് Edit
നാമം
    പൂട്ടല്‍,നുകം വയ്ക്കല്‍
    ploughing


പൂട്ട് Edit
നാമം
    അടപ്പ്


പൂട്ട് Edit
നാമം
    മിടഞ്ഞ രണ്ട് ഓലക്കീറുകള്‍ കൂട്ടിക്കെട്ടിയത്


പൂട്ട് Edit
നാമം
    ബന്ധനം


പൂട്ട് Edit
നാമം
    ആലിംഗനം


പൂട്ട് Edit
നാമം
    വിലങ്ങ്


പൂട്ട് Edit
നാമം
    കൊളുത്ത്


പൂട്ട് Edit
നാമം
    ആപത്ത്


പൂട്ട് Edit
നാമം
    ആമ
    tortoise


പൂട്ട് Edit
നാമം
    ഒരു പലഹാരം(പുട്ട്,പിട്ട്)


പൂട്ട Edit
    ഒരു തരം മീന്‍


Entries from Datuk Database

പൂട്ട്1(നാമം):: താഴ് (വാതിലും മറ്റും പൂട്ടാനും തുറക്കാനും ഉള്ള ഉപകരണം)
പൂട്ട്1(നാമം):: ഉഴവ്
പൂട്ട്1(നാമം):: ബന്ധനം
പൂട്ട്1(നാമം):: ആലിംഗനം
പൂട്ട്1(നാമം):: ഗുസ്തിയില്‍ കയ്യോ കാലോകൊണ്ടു കെട്ടി എതിരാളിയുടെ ചലനം തടയല്‍
പൂട്ട്1(നാമം):: വിലങ്ങ്
പൂട്ട്1(നാമം):: കൊളുത്ത്
പൂട്ട്1(നാമം):: അടപ്പ്
പൂട്ട്1(നാമം):: രണ്ടു ഓലകള്‍ കൂടിയത്
പൂട്ട്1(നാമം):: ആപത്ത്
പൂട്ട്1(നാമം):: ആമ
പൂട്ട്1(നാമം):: ഞാണ്‍
പൂട്ട്2(നാമം):: ഒരു പലഹാരം, പുട്ട്

visit http://olam.in/ for details


comments powered by Disqus