പൂട്ടുക Edit
ക്രിയ
നിലം ഉഴുക,നുകം വയ്ക്കുക
plough
പൂട്ടുക Edit
ക്രിയ
താക്കോലുകൊണ്ട് ബന്ധിക്കുക,ഒട്ടിക്കുക
പൂട്ടുക Edit
ക്രിയ
ആലിംഗനം ചെയ്യുക
..
പൂട്ടുക Edit
ക്രിയ
യോജിപ്പിക്കുക
..
Entries from Datuk Database
പൂട്ടുക(ക്രിയ):: ഉറപ്പായി അടയ്ക്കുക
പൂട്ടുക(ക്രിയ):: എഴുത്തിടുന്ന ലക്കോട്ട് പശകൊണ്ട് ഒട്ടിക്കുക
പൂട്ടുക(ക്രിയ):: നിലം ഉഴുക
പൂട്ടുക(ക്രിയ):: ആലിംഗനംചെയ്യുക
പൂട്ടുക(ക്രിയ):: ഗുസ്തിയില്‍ കയ്യോ കാലോകൊണ്ടുകെട്ടി എതിരാളിയ്ക്കു ചലിക്കാനാകാതാക്കുക
പൂട്ടുക(ക്രിയ):: യോജിപ്പിക്കുക
പൂട്ടുക(ക്രിയ):: കത്തിക്കുക
പൂട്ടുക(ക്രിയ):: വില്ലുവളച്ചു ഞാണ്‍ ഘടിപ്പിക്കുക
visit http://olam.in/ for details