Comment Section (പൂ)

പൂ Edit
നാമം (ഏകവചനം)
    പൂവ്,നല്ല പുഷ്പം,മലര്‍, താമര
    flower


പൂ Edit
നാമം
    വിടര്‍ച്ച


പൂ Edit
നാമം (ഏകവചനം)
    അതിലോലമായ വസ്തു


പൂ Edit
നാമം
    പൂപ്പ്


പൂ Edit
നാമം
    ആര്‍ത്തവം


പൂ Edit
നാമം
    വിളവ്


പൂ Edit
നാമം
    അറപ്പുവാളിന്റെ പല്ല്


പൂ Edit
നാമം
    ഒരു നേത്രരോഗം


പൂ Edit
നാമം
    ഭൂ(തദ്ഭവം)


Entries from Datuk Database

പൂ(നാമം):: പൂവ്

visit http://olam.in/ for details


comments powered by Disqus