പുഷ്കലന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
ശിവന്‍, ഭരതന്റെ ഒരു പുത്രന്‍.
Siva, Son of Bharata.
Base: Sanskrit
Entries from Datuk Database
പുഷ്കലന്‍(നാമം):: ശിവന്‍
പുഷ്കലന്‍(നാമം):: മേരുപര്‍വതം
പുഷ്കലന്‍(പുരാണ.):: ഭരതന്‍റെ ഒരു പുത്രന്‍ (ശ്രീരാമന്‍റെ യാഗാശ്വത്തെ രക്ഷിക്കാന്‍ ശത്രുഘ്നനെ അനുഗമിച്ചിരുന്നു)
visit http://olam.in/ for details