Comment Section (പുഷ്കരം)

പുഷ്കരം Edit
നാമം
     നീലത്താമര
     blue lotus


പുഷ്കരം Edit
നാമം
    വെള്ളം
    water


പുഷ്കരം Edit
നാമം
    ആകാശം
    sky


പുഷ്കരം Edit
നാമം
    ഒരു പ്രളയമേഘം (ക്ഷാമസൂചകം)


പുഷ്കരം Edit
നാമം
    സപ്തദ്വീപങ്ങളിൽ ഒന്ന്


പുഷ്കരം Edit
നാമം
    തുമ്പിക്കൈയുടെ പുച്ഛം


പുഷ്കരം Edit
നാമം
    (വാദ്യത്തിൽ) കൊട്ടുന്ന ഭാഗം


പുഷ്കരം Edit
നാമം
    വാളിന്റെ വായ്ത്തല


പുഷ്കരം Edit
നാമം
    അമ്പ്
    arrow


പുഷ്കരം Edit
നാമം
    കൂട്


പുഷ്കരം Edit
നാമം
    വാളുറ


പുഷ്കരം Edit
നാമം
    വണ്ടാരങ്കോഴി


പുഷ്കരം Edit
നാമം
    ഒരു തരം പാമ്പ്


പുഷ്കരം Edit
നാമം
    പൊയ്ക
    lake


പുഷ്കരം Edit
നാമം
    യുദ്ധം, ഭേരി


പുഷ്കരം Edit
നാമം
    മദ്യലഹരി


പുഷ്കരം Edit
നാമം
    ഗ്രഹങ്ങളുടെ ഒരു അശുഭയോഗം


പുഷ്കരം Edit
നാമം
    നൃത്തകല


പുഷ്കരം Edit
നാമം
    ഒരു തീർത്ഥം


പുഷ്കരം Edit
നാമം
    കരണ്ടി
    spoon


പുഷ്കരം
(പര്യായം) താമര


Entries from Datuk Database

പുഷ്കരം(നാമം):: താമര (നീലത്താമര)
പുഷ്കരം(നാമം):: ആകാശം
പുഷ്കരം(നാമം):: വെള്ളം
പുഷ്കരം(നാമം):: ഒരു പ്രളയമേഘം (ക്ഷാമസൂചകം)
പുഷ്കരം(നാമം):: സപ്തദ്വീപങ്ങളില്‍ ഒന്ന്
പുഷ്കരം(നാമം):: പുഷ്കരമൂലം
പുഷ്കരം(നാമം):: തുമ്പിക്കൈയുടെ പുച്ഛം
പുഷ്കരം(നാമം):: (വാദ്യത്തില്‍) കൊട്ടുന്ന ഭാഗം
പുഷ്കരം(നാമം):: വാളിന്‍റെ പരന്ന ഭാഗം
പുഷ്കരം(നാമം):: അമ്പ്
പുഷ്കരം(നാമം):: കൂട്
പുഷ്കരം(നാമം):: വാളുറ
പുഷ്കരം(നാമം):: വണ്ടാരങ്കോഴി
പുഷ്കരം(നാമം):: പൊയ്ക
പുഷ്കരം(നാമം):: കൊട്ടം
പുഷ്കരം(നാമം):: ഒരുജാതിപാമ്പ്
പുഷ്കരം(നാമം):: യുദ്ധം
പുഷ്കരം(നാമം):: ഭേരി
പുഷ്കരം(നാമം):: (ജ്യോ.) ഗ്രഹങ്ങളുടെ ഒരു അശുഭയോഗം
പുഷ്കരം(നാമം):: മദ്യലഹരി
പുഷ്കരം(നാമം):: നൃത്തകല
പുഷ്കരം(നാമം):: കരണ്ടി
പുഷ്കരം(നാമം):: സമൃദ്ധി (പ്ര.) പുഷ്കരകാലം = പ്രതാപകാലം, സമൃദ്ധിയുടെകാലം
പുഷ്കരം(പുരാണ.):: ഒരു തീര്‍ഥം

visit http://olam.in/ for details


comments powered by Disqus