പുള്ളി Edit
അടയാളം, തടവുകാരന്‍
mark, dot
Entries from Datuk Database
പുള്ളി(നാമം):: അടയാളം
പുള്ളി(നാമം):: തടവുകാരന്‍ (ശരീരത്തില്‍ നെറ്റിയിലോ മറ്റോ അടയാളമിട്ടിരുന്നതിനാല്‍)
പുള്ളി(നാമം):: "ഒ" കാരത്തിന്‍റെ ചിഹ്നം (അതിന്‍റെ ദീര്‍ഘം "കെട്ടുപുള്ളി") (പ്ര.) പുള്ളിക്കാരന്‍ = 1. പുള്ളിയുള്ളവന്‍ (അടയാളമുള്ളവന്‍), ജയില്‍പ്പുള്ളി
പുള്ളി(നാമം):: ശ്രദ്ധേയനായ വ്യക്തി
പുള്ളി(വിശേഷണം):: പുള്ളിയുള്ളത്. ഉദാഃ പുള്ളിപ്പശു, പുള്ളിപ്പുലി, പുള്ളിമാന്‍
visit http://olam.in/ for details