Comment Section (പുളിശ്ശേരി)

പുളിശ്ശേരി Edit
    പുളിയുള്ള കൊഴുത്ത മോരു ചേര്‍ത്തുണ്ടാക്കുന്ന ഒരു കറി
    a curry prepared with, thick and sour buttermilk


Entries from Datuk Database

പുളിശ്ശേരി(നാമം):: തൈരുചേര്‍ക്കുന്നതുകാരണം പുളിരസമുള്ള ഒരു കറി. (പ്ര.) പുളിശ്ശേരികുടിക്കുക = ധൂര്‍ത്തടിക്കുക

visit http://olam.in/ for details


comments powered by Disqus