പുല്ല് Edit
നാമം
പുല്‍, തൃണം, ദർഭയും കറുകയും മറ്റും
grass
പുല്ല് Edit
നാമം
കുഴലിൽ ഊതുന്ന അറ്റത്തു വയ്ക്കുന്ന വസ്തു
പുല്ല് Edit
ശൈലി
നിസ്സാരവസ്തു
പുല്ല Edit
നാമം
മങ്ങിയ നിറം, വെളുപ്പ്
dull colour, white colour
പുല്ല Edit
നാമം
മങ്ങിയ നിറമുള്ള കാലി
Entries from Datuk Database
പുല്ല(നാമം):: കന്നുകാലിക്കുള്ള ഒരു തരം മഞ്ഞനിറം, മങ്ങിയ നിറം, ആനിറമുള്ള കാലി. ഉദാഃ ചന്ദനപ്പുല്ല, താമരപ്പുല്ല
പുല്ല(നാമം):: വെളുപ്പ്
പുല്ല്(നാമം):: അരി ഗോതമ്പ് എന്നിവപോലെ ധാന്യവര്‍ഗത്തില്‍പ്പെട്ട സസ്യങ്ങളെ പൊതുവെ കുറിക്കുന്ന പദം
പുല്ല്(നാമം):: നിസ്സാരവസ്തു
പുല്ല്(നാമം):: നാദസ്വരം കുറുങ്കുഴല്‍ മുതലായവയുടെ അറ്റത്തു ഊതാനായി ഘടിപ്പിക്കുന്ന ഉപകരണം
visit http://olam.in/ for details