Comment Section (പുലമ്പുക)

പുലമ്പുക Edit
ക്രിയ
    അര്‍ത്ഥ ശൂന്യമായി സംസാരിക്കുക, ജല്പിക്കുക
    talk meaninglessly, prate


പുലമ്പുക Edit
ക്രിയ
    വിലപിക്കുക,വാടുക


Entries from Datuk Database

പുലമ്പുക(ക്രിയ):: വിഷാദത്തോടെ കരയുകയും പറയുകയും ചെയ്യുക, വിലപിക്കുക, അര്‍ത്ഥമില്ലാതെ വല്ലതും പറയുക, വേഗത്തില്‍ സംസാരിക്കുക, ശബ്ദിക്കുക
പുലമ്പുക(ക്രിയ):: വാടുക
പുലമ്പുക(ക്രിയ):: തനിച്ചാവുക
പുലമ്പുക(ക്രിയ):: വെറുക്കുക
പുലമ്പുക(ക്രിയ):: കൊള്ളുക
പുലമ്പുക(ക്രിയ):: വഹിക്കുക
പുലമ്പുക(ക്രിയ):: പറ്റുക
പുലമ്പുക(ക്രിയ):: വിളങ്ങുക

visit http://olam.in/ for details


comments powered by Disqus