പുല Edit
നാമം
ഒരാൾ മരിക്കുന്നതുമൂലം ബന്ധുജനങ്ങൾക്കു കുറെ ദിവസത്തേക്കു കാണുമെന്നു കരുതപ്പെടുന്ന അശുദ്ധി .
More details: ബ്രാഹ്മണന്10 ദിവസം, ക്ഷത്രിയന് 11 , വൈശ്യന് 12 , ശൂദ്രന് 15
പുല Edit
നാമം
വ്യഭിചാരം
Entries from Datuk Database
പുല1(നാമം):: വിസ്താരമുള്ള, വലിയ
പുല2(നാമം):: ഒരാള്‍ മരിക്കുന്നതുമൂലം ബന്ധുജനങ്ങള്‍ക്കു കുറെ ദിവസത്തേക്കു കാണുമെന്നു കരുതപ്പെടുന്ന അശുദ്ധി. (പ്ര.) പുലബന്ധം = (മരിച്ചാല്‍) പുലയാചരിക്കാന്‍ കടപ്പാടുള്ള ബന്ധം
പുല3(വിശേഷണം):: പുലയജാതിയെ സംബന്ധിച്ച. പുലപ്പേടി = ചില പ്രത്യേകദിവസങ്ങളില്‍ വീടിനുപുറത്തിറങ്ങി നടക്കുമ്പോള്‍ പുലയര്‍ ചെറിയ കല്ലെറിഞ്ഞു കൊള്ളിച്ചാല്‍ ഉയര്‍ന്നജാതി സ്‌ത്രീകള്‍ക്കു ഭ്രഷ്ടുണ്ടാകുന്ന പഴയ ആചാരം
visit http://olam.in/ for details