പുറപ്പാട് Edit
നാമം
യാത്രയ്ക്ക് തയ്യാറെടുക്കല്‍, പുറപ്പെടൽ,യാത്ര
preparation for the journey,..
പുറപ്പാട് Edit
നാമം
കഥകളിയിലെ പ്രാരംഭരംഗങ്ങളില്‍ ഒന്ന്.
More details: കഥകളി)വേഷം അണിയറയില്‍നിന്ന് അരങ്ങിലേക്കു പ്രവേശിക്കല്‍
പുറപ്പാട് Edit
നാമം
വിളവിൽ നിന്ന് ജന്മിക്കു കൊടുക്കുന്ന പാട്ടം
പുറപ്പാട് Edit
നാമം
വെളിയിലേക്ക് ഉന്തി നിൽക്കുന്ന ഭാഗം
പുറപ്പാട് Edit
നാമം
ബൈബിളിലെ രണ്ടാമത്തെ ഗ്രന്ഥം
Exodus
പുറപ്പാട് Edit
നാമം
ശ്രമിക്കല്‍.
eg: എന്തിനുള്ള പുറപ്പാട്?
പുറപ്പാട്
(പര്യായം) യാത്ര
Entries from Datuk Database
പുറപ്പാട്(നാമം):: (കഥകളി)വേഷം അണിയറയില്‍നിന്ന് അരങ്ങിലേക്കു പ്രവേശിക്കല്‍
പുറപ്പാട്(നാമം):: പുറത്തുപോകല്‍
പുറപ്പാട്(നാമം):: ശ്രമിക്കല്‍. ഉദാഃ എന്തിനാണു പുറപ്പാട്?
പുറപ്പാട്(നാമം):: ബൈബിളിലെ രണ്ടാമത്തെ ഗ്രന്ഥം
visit http://olam.in/ for details