പുറം Edit
നാമം
മുതുക്, മറുവശം
the back of the body
പുറം Edit
പുരാതന തമിഴ്സാഹിത്യത്തിന്െറ രണ്ടു വിഭാഗങ്ങളിലൊന്ന്.
പുറം Edit
നാമം
പുസ്തകത്തിന്റെ വശം
page
പുറം Edit
നാമം
ഭാഗം
പുറം Edit
നാമം
കക്ഷി
പുറം Edit
നാമം
വീടിന്റെ ചുവർ
പുറം Edit
നാമം
കൂടുതലായുള്ളത്
More details: ഉദാ:- പുറം വരുമാനം
പുറം Edit
നാമം
ഒരു പുരാതനതമിഴ്സാഹിത്യവിഭാഗം
Entries from Datuk Database
പുറം1(നാമം):: മുതുക്
പുറം1(നാമം):: ദേഹത്തിന്റെ പിന്‍ഭാഗം
പുറം1(നാമം):: പുസ്തകത്തിലെ താളിന്റെ ഒരു വശം. (പ്ര.) എഴുതാപ്പുറം = അപ്രസക്തമായത്
പുറം1(നാമം):: ഭാഗം
പുറം1(നാമം):: കക്ഷി
പുറം1(നാമം):: മറുവശം
പുറം1(നാമം):: വീടിന്റെ ചുവര്
പുറം1(നാമം):: കരമൊഴിവുനിലം
പുറം1(നാമം):: കൂടുതലായുള്ളത്. ഉദാഃ പുറം വരുമാനം
പുറം2(നാമം):: പ്രാചീനതമിഴ് സാഹിത്യത്തില്‍ യുദ്ധം തുടങ്ങിയ വിഷയങ്ങളെ ആസ്പദിച്ചു രചിക്കപ്പെട്ട കവിതകള്‍
visit http://olam.in/ for details