Comment Section (പുരവ്)

പുരവ് Edit
നാമം
    കുളം, പുഴ എന്നിവയില്‍ നിന്നു് വെള്ളം എടുത്ത് കൃഷി ചെയ്യുന്ന വയല്‍
    a field irrigated by pond or rivers


Entries from Datuk Database

പുരവ്(നാമം):: കുളം മുതലായവയില്‍നിന്നു വെള്ളം പായിച്ചു കൃഷിചെയ്യുന്ന വയല്‍. (പ്ര.) കുളപ്പുരവ്

visit http://olam.in/ for details


comments powered by Disqus