Comment Section (പുന്ന)

പുന്ന Edit
നാമം
    പുന്നമരം (പുന്നാഗം)
    Indian laurel tree


Entries from Datuk Database

പുന്ന(നാമം):: ഒരു വൃക്ഷം, പുന്നാഗം. പുന്നയ്ക്ക = പുന്നമരത്തിന്‍റെ കായ്. പുന്നക്കായെണ്ണ = പുന്നയ്ക്കായുടെ പരിപ്പുണക്കി ആട്ടി എടുക്കുന്ന എണ്ണ

visit http://olam.in/ for details


comments powered by Disqus