Comment Section (പുനല്‍)

പുനല്‍ Edit
നാമം
    നദി, പ്രവാഹം,ജലം
    river,current, water


പുനല്‍ Edit
നാമം
    ഇരുവേലി


പുനല്‍ Edit
നാമം
    വച്ചൂറ്റി
    funnel


Entries from Datuk Database

പുനല്‍1(നാമം):: വെള്ളം
പുനല്‍1(നാമം):: ഒഴുക്ക്
പുനല്‍1(നാമം):: ഇരുവേലി
പുനല്‍1(നാമം):: (ജ്യോ.) പൂരാടം നക്ഷത്രം
പുനല്‍1(നാമം):: നദി. (പ്ര.) പുനലാടുക = കുളിക്കുക
പുനല്‍2(നാമം):: വച്ചൂറ്റി, ചോര്‍പ്പ്

visit http://olam.in/ for details


comments powered by Disqus