Comment Section (പുതയ്ക്കുക)

പുതയ്ക്കുക Edit
ക്രിയ
    വസ്ത്രം കൊണ്ട് ശരീരം മൂടുക,മറയ്ക്കുക
    wrap cloth over the body


പുതയ്ക്കുക Edit
നാമം
    പുര മേയുക


Entries from Datuk Database

പുതയ്ക്കുക(ക്രിയ):: പുതയാന്‍കാരണമാകുക
പുതയ്ക്കുക(ക്രിയ):: തുണികൊണ്ട് ശരീരം പൊതിയുക
പുതയ്ക്കുക(ക്രിയ):: ചെടികളുടെ തടത്തില്‍ ചപ്പുചവറുകളുടെ ആവരണം ഇടുക

visit http://olam.in/ for details


comments powered by Disqus