Comment Section (പുണ്യം)

പുണ്യം Edit
നാമം
    ശുഭകര്‍മ്മം, പരിശുദ്ധി,സുകൃതം,മുജ്ജന്മത്തിലെ കർമ്മത്തിന്റെ ഫലം
    auspicious deed, purity
(വിപരീതം) പാപം


പുണ്യം Edit
നാമം
    പശുത്തൊട്ടി


Entries from Datuk Database

പുണ്യം(നാമം):: സുകൃതം
പുണ്യം(നാമം):: ശുഭകര്‍മം
പുണ്യം(നാമം):: പരിശുദ്ധി
പുണ്യം(നാമം):: മനോഹരമായ വസ്തു
പുണ്യം(നാമം):: മുന്‍ജന്മത്തിലെ സത്കര്‍മത്തിന്‍റെ ഫലം
പുണ്യം(നാമം):: പശുത്തൊട്ടി
പുണ്യം(നാമം):: ഭര്‍ത്താവിന്‍റെ നന്മയ്ക്കും പുത്രലബ്ധിക്കുംവേണ്ടി സ്‌ത്രീകള്‍ ആചരിക്കുന്ന ഒരു വ്രതം
പുണ്യം(നാമം):: വെള്ളം

visit http://olam.in/ for details


comments powered by Disqus