പുണ്ഡരീകം Edit
നാമം (ഏകവചനം)
വെണ്‍താമരപ്പൂവ്, മക്കിപ്പൂവ്.
White lotus.
പുണ്ഡരീകം Edit
നാമം
ഒരു തരം കരിമ്പ്, ഒരു തരം നെല്ല്, ചൂതവൃക്ഷം
പുണ്ഡരീകം Edit
നാമം
വെൺകൊറ്റക്കുട
പുണ്ഡരീകം Edit
നാമം
വെള്ളനിറം.
White colour.
പുണ്ഡരീകം Edit
നാമം (ഏകവചനം)
കടുവ, കഴുകന്‍, വണ്ട്.
Tiger, Eagle, Wasp.
പുണ്ഡരീകം Edit
നാമം
ഒരു സർപ്പം
പുണ്ഡരീകം Edit
നാമം
ജലം, കുടം.
പുണ്ഡരീകം Edit
നാമം
നെറ്റിക്കുറി
പുണ്ഡരീകം Edit
നാമം
ഒരു തരം കുഷ്ഠം, ആനജ്വരം
Entries from Datuk Database
പുണ്ഡരീകം(ആയുര്‍.):: ഒരിനം കുഷ്ഠം
പുണ്ഡരീകം(നാമം):: വെണ്‍താമരപ്പൂവ്
പുണ്ഡരീകം(നാമം):: നെറ്റിക്കുറി
പുണ്ഡരീകം(നാമം):: ഒരിനം കരിമ്പ്, പുണ്ഡരിക്കരിമ്പ്
പുണ്ഡരീകം(നാമം):: വെണ്‍കൊറ്റക്കുട
പുണ്ഡരീകം(നാമം):: പുലി
പുണ്ഡരീകം(നാമം):: കടുവ
പുണ്ഡരീകം(നാമം):: പട്ടുനൂല്‍പ്പുഴു
പുണ്ഡരീകം(നാമം):: കഴുകന്‍
പുണ്ഡരീകം(നാമം):: ഒരു പച്ചമരുന്ന്
പുണ്ഡരീകം(നാമം):: വണ്ട്
പുണ്ഡരീകം(നാമം):: സിംഹം
പുണ്ഡരീകം(നാമം):: മക്കിപ്പൂവ്
പുണ്ഡരീകം(നാമം):: മാവ്
പുണ്ഡരീകം(നാമം):: ജലം
പുണ്ഡരീകം(നാമം):: വെളുത്ത നിറം
പുണ്ഡരീകം(നാമം):: ഒരു ജാതി സര്‍പ്പം
പുണ്ഡരീകം(നാമം):: ഒരിനം നെല്ല്
പുണ്ഡരീകം(നാമം):: ജലപാത്രം
പുണ്ഡരീകം(നാമം):: അഗ്നി
പുണ്ഡരീകം(നാമം):: അഗ്നികോണിലെ ആന
പുണ്ഡരീകം(നാമം):: ആനയ്ക്കുണ്ടാകുന്ന ജ്വരം
visit http://olam.in/ for details