പുട്ട Edit
നാമം
കുറുക്കന്‍
jackal
പുട്ട് Edit
നാമം
അരിയുടെ പൊടി കൊണ്ട് ആവിയില്‍ വേവിച്ചെടുക്കുന്ന ഒരു തരം പലഹാരം,പിട്ട്, പൂട്ട്
cake made of rice flour cooked in the steam
Pronunciation: put
eg: അദ്ദേഹം ചായക്കടയില്‍ കയറിയ ഉടനെ രണ്ട് കഷ്ണം പുട്ടിനും ഒരു ഗ്ലാസ്സ് ചായക്കും ഓര്‍ഡര്‍ കൊടുത്തു
Entries from Datuk Database
പുട്ട്(നാമം):: ഒരു പലഹാരം, പിട്ട്
visit http://olam.in/ for details