പുടം Edit
നാമം
ലോഹാദികൾ ഭസ്മമാക്കുന്ന പ്രവൃത്തി ,പാകപ്പെടുത്തൽ
പുടം Edit
നാമം
മൂടി,പെട്ടി,കിണ്ണം
lid,box,..
പുടം Edit
നാമം
ഗുഹ
cave
പുടം Edit
നാമം
കൺപോള
eyelid
പുടം Edit
നാമം
ജാതിക്ക
nutmeg
പുടം Edit
മടക്ക്
പുടം Edit
നാമം
കുതിരക്കുളമ്പ്
പുടം Edit
നാമം
കുത്തില
പുടം Edit
നാമം
നീറ്റുയന്ത്രം
പുടം Edit
നാമം
കോണകം
Entries from Datuk Database
പുടം(നാമം):: ലോഹാദികള്‍ ഭസ്മമാക്കുന്നതിനും മറ്റുമുള്ള പ്രവൃത്തി. (പ്ര.) പുടംവയ്ക്കുക = പുടപാകംചെയ്യുക
പുടം(നാമം):: വെയിലത്തും മറ്റും വച്ചു പാകപ്പെടുത്തല്‍
പുടം(നാമം):: മൂടി
പുടം(നാമം):: കിണ്ണം
പുടം(നാമം):: കുഴിമുത്തങ്ങ
പുടം(നാമം):: ഗുഹ
പുടം(നാമം):: കോണകം
പുടം(നാമം):: കണ്‍പോള
പുടം(നാമം):: ഒരിനം മൂടി, കുത്തില
പുടം(നാമം):: ജാതിക്ക
പുടം(നാമം):: മടക്ക്
പുടം(നാമം):: കുതിരക്കുളമ്പ്
പുടം(നാമം):: നീറ്റുയന്ത്രം
visit http://olam.in/ for details