Comment Section (പുട)

പുട Edit
നാമം
    ദിക്ക്, ഭൂമി,പുനം,വശം,ഭാഗം
    direction,..


പുട Edit
    പേരേലം.


പുട Edit
നാമം
    ഉടുതുണി


Entries from Datuk Database

പുട1(നാമം):: ദിക്ക്, സ്ഥലം
പുട1(നാമം):: ഭൂമി
പുട1(നാമം):: പുനം, മാളം
പുട1(നാമം):: വശം, ഭാഗം. (പ്ര.) പുടപുഴങ്ങുക = മാറ്റൊലിക്കൊള്ളുക
പുട2(നാമം):: പേരേലം
പുട3(നാമം):: പുടവ, ഉടുതുണി. (പ്ര.) പുടകൊട = വിവാഹം
പുട4(നാമം):: അടി
പുട4(നാമം):: യുദ്ധം

visit http://olam.in/ for details


comments powered by Disqus